0

how to type malayalam

നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളത്തില്‍ ടൈപ് ചെയ്യുന്നത് സെറ്റുചെയ്യാനുള്ള കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്...ഓണ്‍ലൈനില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്നത് മലയാളം യൂണിക്കോഡ്‌ ഫോണ്ടാനെന്നറിയാമല്ലോ...നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം വായിക്കണമെങ്കില്‍ ഏതെങ്കിലുമൊരു യൂണിക്കോഡ്‌ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.AnjaliOldLipi ഇവിടെ നിന്ന് ഡൌണ്‍ലോഡ്‌ ചെയ്യാം. ..ഗൂഗിളിന്റെ മലയാളം ഇന്‍പുട്ട് സിസ്റ്റം നമ്മുടെ കമ്പ്യൂട്ടറില്‍ സെറ്റുചെയ്‌താല്‍ ഓഫ് ലൈനിലും നമുക്ക്‌ മലയാളം ടൈപ്പ് ചെയ്യാനാവും .വളരെ ഈസിയായ ഒരു സംവിധാനമാണിത് ...ഇത് സെറ്റ് ചെയ്യുന്നതിന് ആദ്യം ഈ വിവരണം ശ്രദ്ധിക്കുക ..ഇന്‍പുട്ട് സിസ്റ്റം ഡൌണ്‍ ലോഡിങ്ങിനു ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന ബോക്സില്‍ RUN എന്ന് സെലെക്ടു ചെയ്യുക .....ഇവിടെ

0 Responses to “how to type malayalam”

Subscribe